അഞ്ചാംമന്ത്രി വിവാദം വോട്ട് കുറച്ചെന്നു ഷിബു ബേബിജോണ്‍

single-img
18 June 2012

അഞ്ചാം മന്ത്രി വിവാദം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ കുറച്ചെന്ന് മന്ത്രി ഷിബു ബേബിജോണ്‍. വിവാദം സാമുദായിക ശക്തികളെ യുഡിഎഫില്‍നിന്ന് അകറ്റി. യുഡിഎഫിനെ തുണച്ച സംഘടനകളും സമുദായങ്ങളും അഞ്ചാംമന്ത്രി വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് യുഡിഎഫിനെതിരേ നിലപാടു കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.