ഇരട്ടക്കൊലക്കേസ്:പ്രതിയെ നാട്ടിലെത്തിച്ചു

single-img
18 June 2012

കുനിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി മുഖ്താറിനെ നാട്ടിലെത്തിച്ചു.കൊലപാതക ശേഷം മുഖ്താർ ഗൾഫിലേക്ക് കടന്നിരുന്നു.നാട്ടിലെത്തിച്ച ഇയാളെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.ദോഹയിലെ മുക്താറിന്റെ സ്പോണ്‍സറെ ബന്ധപ്പെട്ടാണു മുഖ്താറിനെ നാട്ടിൽ എത്തിച്ചത്.