കാഷ്മീരില്‍ തീവ്രവാദികളുടെ ഒളിതാവളം തകര്‍ത്തു

single-img
18 June 2012

കാഷ്മീരില്‍ ദാച്ചിഗാം നിബിഢവനത്തില്‍ തീവ്രവാദികളുടെ ഒളിതാവളം സുരക്ഷാ സേന തകര്‍ത്തു. 7 രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്‍മാരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇവിടെ നിന്നും ഗ്രനേഡുകളും തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്‌ടെടുത്തിട്ടുണ്ട്.