ജപ്പാനിൽ ഭൂചലനം

single-img
18 June 2012

ടോക്കിയോ:ജപ്പാൻ തീരത്തിനു സമീപം ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ ആളപയമോ നാശനഷ്ട്ടങ്ങളോ ടിപ്പോർട്ട് ചെയ്തിട്ടില്ല.സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.