സുപ്രീംകോടതി കെട്ടിടസമുച്ചയത്തിലെ ബാങ്ക് ഓഫീസിനു തീപിടിച്ചു

single-img
18 June 2012

സുപ്രീകോടതി കെട്ടിട സമുച്ചയത്തിലെ യുസിഒ ബാങ്ക് ഓഫീസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകു ന്നേരം4.30നാണ് തീപിടിത്ത മുണ്ടായത്. ആറ് ഫയര്‍ എന്‍ജിനു കള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.