നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടില്ല: ആര്യാടന്‍

single-img
18 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നെയ്യാറ്റിന്‍കരയില്‍ വോട്ട് കുറഞ്ഞത് എല്‍ഡിഎഫിനാണ്. 10 വോട്ട് പോയാല്‍ യുഡിഎഫ് 25 വോട്ട് പിടിക്കും. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാല്‍ കൂടുതല്‍ വോട്ടു കുറഞ്ഞത് എല്‍ഡിഎഫിനാണെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.