അഞ്ചേരി ബേബി വധം:എം.എം മണിയുടെ സഹോദരനെ ചോദ്യം ചെയ്തു.

single-img
18 June 2012

അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം മണിയുടെ സഹോദരൻ എം.എം ലംബോധരനെ അന്വേഷണ സംഘം ചോദ്ം ചെയ്തു.ലംബോധരന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.