കുഞ്ഞനന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

single-img
16 June 2012

ടി.പി വധക്കേസിൽ ഗൂഡാലോചനയിൽ പങ്കെടുത്തെന്ന് പോലീസ് സംശയിക്കുന്ന സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ജൂണ്‍ 11-നാണ് കുഞ്ഞനന്തന്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്.