ശെൽവരാജിനു പകരം മറ്റൊരാളായിരുന്നു സ്ഥാനാർത്ഥി എങ്കിൽ ഭൂരിപക്ഷം കൂടിയേനെ:കെ.മുരളീധരൻ

single-img
16 June 2012

ശെൽവരാജിനു പകരം മറ്റൊരാളായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എങ്കിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടിയേനെ എന്ന് കെ.മുരളീധരൻ.ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദോഷം ചെയ്‌തെന്നും മുരളി പറഞ്ഞു.ഈ അവകാശവാദങ്ങള്‍ മൂലം ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് ജനം കാണിച്ചുതന്നു. അപകടകരമായ ഈ സൂചന ഇനിയെങ്കിലും യു.ഡി.എഫ് നേതൃത്വം തിരിച്ചറിയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.