സിറിയ ഏറ്റുമുട്ടലിൽ 11 മരണം

single-img
15 June 2012

ബെയ്റൂട്ട്:സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ പതിനൊന്നു പേർ മരിച്ചു.ഒട്ടേറെ പേർക്ക് പരിക്കേറ്റു. ദമാസ്‌കസ്‌, ഇദ്‌ലിബ്‌ പട്ടണങ്ങളിലാണു കാര്‍ബോംബ്‌ സ്‌ഫോടനമുണ്ടായത്‌. സേനാ ചെക്‌ പോസ്‌റ്റിനും ആശുപത്രിക്കും സമീപമായിരുന്നു സ്‌ഫോടനങ്ങൾ.