ഓഹരി വിപണി നേട്ടത്തിൽ

single-img
15 June 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ.സെൻസെക്സ് 119.12 പോയിന്റ് വർദ്ധിച്ച് 1697.00 ലും നിഫ്റ്റി 36.55 പോയിന്റ് വർദ്ധിച്ച് 5091.30 ലുമാണ് വ്യാപാരം തുടരുന്നത്.മുൻ നിര ഓഹരികളായ ഒ.എൻ.ജി.സി,ഹിറോമോട്ടോർകോർപ്പ്,പി.എൻ.ബി,ഐ.ഡി.എഫ്.സി എന്നിവ നേട്ടത്തിലാണ് വ്യാപരം തുടരുന്നത്.