നെയ്യാറ്റിൻകര യുഡിഎഫ് പിടിച്ചെടുത്തു

single-img
15 June 2012

നെയ്യാറ്റിൻകരയിൽ യുഡിഎഫിനു വിജയം.ശക്തമായ ത്രികോണ മത്സരമാണു നെയ്യാറ്റിൻകരയിൽ നടന്നത്.6,334 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സെല്‍വരാജിന്റെ വിജയം. 30507 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ മൂന്നാം സ്ഥാനത്താണ്.