മന്ത്രി ഭവനത്തിലേക്ക് കെ.എസ്.ഇ.ബി പെൻഷൻകാർ മാർച്ച് നടത്തി

single-img
15 June 2012

തിരുവനന്തപുരം:ഇലക്ട്രിസിറ്റി ബോർഡിലെ പെൻഷൻ പരിഷ്കരണം വൈകിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ മന്ത്രി ആര്യാടൻ മുഹമ്മദ് നൽകിയ വാക്കുകൾ പാലിക്കണമെന്നുമാവശ്യപ്പെട്ട് പെൻഷൻകാർ മന്ത്രിയുടെ വീട്ടിലെക്ക് മാർച്ച് നടത്തി.അസോസിയേഷന്‍ പ്രസിഡന്റ് എം.കെ. പരമേശ്വരന്‍ നായർ‍, ജനറല്‍ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.