സെല്‍വരാജിന് ലീഡ്

single-img
14 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ ആദ്യമായി യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ് ലീഡ് ചെയ്തു. രണ്ട് വോട്ടുകളുടെ ലീഡ് ആണ് സെല്‍വരാജിനുള്ളത്. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെയും ചെങ്കല്‍ പഞ്ചായത്തിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് സെല്‍വരാജ് ലീഡ് നേടിയത്. ആദ്യ മൂന്നുറൗണ്ടുകളില്‍ ആയിരത്തിലധികം വോട്ടുകള്‍ക്കായിരുന്ന ലോറന്‍സ് ലീഡ് നേടിയിരുന്നത്. ഇത് പിന്നീട് കുറയുകയായിരുന്നു.