ആദ്യഫലങ്ങള്‍ രാജഗോപാലിനനുകൂലം

single-img
14 June 2012

നെയ്യാറ്റിന്‍കരയില്‍ പോളിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനാണ് ലീഡ്. 308 വോട്ടുകളുടെ ലീഡാണ് രാജഗോപാലിന് നേടാന്‍ കഴിഞ്ഞത്. അതിയന്നൂര്‍ പഞ്ചായത്തിലെ വോട്ടാണ് ആദ്യം എണ്ണുന്നത്. അതേസമയം പോസ്റ്റല്‍ വോട്ടുകളില്‍ 20 വോട്ടുകളുടെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സ് നേടി. അകെ 54 പോസ്റ്റല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്.