ടി പി വധം:പി ജയരാജനെ ചോദ്യം ചെയ്യും

single-img
14 June 2012

ടി.പി വധവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജനെ അന്വേഷണസംഘം ചോദ്യം ചെയ്യും.പിടിയിലായ കൊട്ടേഷൻ സംഘാങ്ങൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യൽ.ജയരാജനെതിരെ കെ.സി രാമചന്ദ്രനും കെ.ടി രജീഷും മൊഴി നൽകി.ടി.പി വധവുമായി ബദ്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ കൊടി സുനിയിൽ നിന്നും പോലീസിനു ലഭിച്ചിട്ടുണ്ട്