ഹമാരാ ചെസ്‌ : അനുരന്‍ജും മോഹനനും ജേതാക്കള്‍

single-img
14 June 2012

കോഴിക്കോട്‌ ഹമാരാചെസ്‌ അക്കാദമി സംഘടിപ്പിച്ചസംയുക്ത ജില്ലാ ചെസ്‌ ജനറല്‍ വിഭാഗത്തില്‍ ഫിഡെ റേറ്റസ്‌ താരം എ. മോഹനനും കാഡറ്റ്‌സില്‍ എസ്‌.ഡി.അനുരന്‍ജും ജേതാക്കളായി. കോളത്തറ ചുങ്കത്തെ പൂഴിത്തൊഴിലാളിയാണ്‌ മോഹനന്‍. അവിടനല്ലൂര്‍ എച്ച്‌.എസ്‌.എസ്സിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ അനുരന്‍ജ്‌. സമാപന ചടങ്ങില്‍ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ സൂപ്രണ്ട്‌ സതീഷ്‌കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.