സ്വർണ്ണ വില റെക്കോർഡിൽ തന്നെ

single-img
14 June 2012

കൊച്ചി:സ്വർണ്ണ വില റെക്കോർഡ് കടന്നു.പവന് 80 രൂപ വർദ്ധിച്ച് 22,200 രൂപയും ഗ്രാമിനു 10 രൂപ വർദ്ധിച്ച് 2,775 രൂപയുമായി.ചരിത്രത്തിൽ സ്വർണ്ണത്തിന്റെ റെക്കോർഡ് വിലയാണിത്.ജൂൺ രണ്ടിന് രേഖപ്പെടുത്തിയ 22,120 രൂപയാണ് ഇതുവരെ സ്വർണ്ണം രേഖപ്പെടുത്തിയ റെക്കോർഡ് വില.ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചത്.