രാഷ്ട്രപതി സ്ഥാനാർഥി:മമതയുടെ നിർദ്ദേശം കോൺഗ്രസ് തള്ളി

single-img
14 June 2012

മന്മോഹൻ സിങ്ങ് പ്രധാനമന്ത്രിയായി തുടരുമെന്നും മമത ബാനർജിയും മുലായം സിങ്ങും നിർദ്ദേശിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി എന്നീ രാഷ്ട്രപതി സ്ഥാനർഥികളുടെ പേരും സ്വീകര്യമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചകള്‍ സോണിയാഗാന്ധി തുടരുകയാണ്. അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു