ആന്ധ്രയിൽ സ്റ്റീൽ പ്ലാന്റിനു തീപിടിച്ചു: മരണം ഒൻപത്

single-img
14 June 2012

വിശാഖപ്പട്ടണം:ആന്ധ്രാപ്രദേശിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഉരുക്കു കമ്പനിക്ക് തീ പിടിച്ച് ഒൻപതു പേർ മരിച്ചു.അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു.ഓക്സിജൻ കൺട്രോൾ സ്റ്റേഷനിലുണ്ടായ അതിസമ്മർദ്ദമാണ് അപകടകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.