പെട്രോൾ വില ഇനിയും കുറയും

single-img
13 June 2012

പെട്രോൾ വില രണ്ട് രൂപയോളം ഇനിയും കുറയുമെന്ന് സൂചന.ക്രൂഡോയിൽ വില കുറയുന്നതാണു എണ്ണ വില കുറയ്ക്കാൻ കാരണം.ജൂണ്‍ രണ്ടിന് എണ്ണക്കമ്പനികള്‍ ലിറ്ററിന് രണ്ടുരൂപ കുറച്ചിരുന്നു.