ജൂണ്‍ 14: രക്തദാന ദിനം

single-img
13 June 2012

മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനായ് മനുഷ്യന്‍ നല്‍കുന്ന ഏറ്റവും വലിയ സംഭാവന. നമ്മളെക്കൊണ്ട് കഴിയുന്ന ഒരുപകാരം ഒരു ജീവനുവേണ്ടി ചെയ്യു. ഒരുപക്ഷേ ഒരിക്കല്‍ ഇതു നമുക്കും ഉപകാരപ്പെട്ടേക്കാം.
രക്തദാനം മഹാദാനം