വൈദ്യുതാഘാതമേറ്റ് നിർമ്മാണ തൊഴിലാളി മരിച്ചു

single-img
12 June 2012

തിരുവനന്തപുരം:അണ്ടൂർക്കോണത്ത് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വെദ്യുതപോസ്റ്റിൽ വീണുണ്ടായ അപകടത്തിൽ അണ്ടൂർക്കോണം സ്വദേശി രവി(60) മരിച്ചു.നിർമ്മാണ തൊഴിലാളിയായിരുന്നു മരണപ്പെട്ട രവി