ഓഹരി വിപണി നേരിയ നഷ്ട്ടത്തിൽ

single-img
12 June 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ നഷ്ട്ടം രേഖപ്പെടുത്തി.സെൻസെക്സ് 52.47 പോയിന്റ് നഷ്ട്ടത്തിൽ 16,615.54ലും നിഫ്റ്റി 15.70പോയിന്റ് നഷ്ട്ടത്തിൽ 5,038.40 ലുമാണ് വ്യാപാരം തുടരുന്നത്.മറ്റ് ഏഷ്യൻ വിപണിയിലും നേരിയ നഷ്ട്ടത്തിലാണ് വ്യാപാരം തുടരുന്നത്.