സലീംകുമാർ നിർമ്മാതാവാകുന്നു

single-img
12 June 2012

“മ്യൂസിക്കൽ ചെയർ” നിർമ്മിച്ച് നടൻ സലീംകുമാർ നിർമ്മാതാവാകുന്നു.ഫെബിൻ അറ്റ്ലിയുടെതാണു തിരക്കഥയുംസംവിധാനവും..ലാഫിങ്ങ് വില്ലയുടെ ബാനറിലാണു സലീംകുമാർ ചിത്രം നിർമ്മിക്കുന്നത്.സലീംകുമാറിനെ കൂടാതെ ശ്രീനിവാസൻ,വിജയരാഘവൻ,തിലകൻ,സിദ്ദിഖ്,ജയരാജ് വാര്യർ,വിനോദ് കെടാമംഗലം,താഷ കൌഷിക് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കും.ഹരി നായരുടെതാണു ക്യാമറ