സ്പെയിനിനെ ഇറ്റലി സമനിലയിൽ ഒതുക്കി

single-img
11 June 2012

വാഴ്സോ:ലോക ചാൻപ്യന്മാരായ സ്പെയിനിനെ ഇറ്റലി സമനിലയിൽ ഒതുക്കി.യൂ‍റോ കപ്പില്‍ സ്പെയിനും ഇറ്റലിയും തമ്മില്‍ നടന്ന മത്സരം 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.അന്റോണിയോ ഡി നതാല്‍ ഇറ്റലിക്കുവേണ്ടി സ്‌കോര്‍ ചെയ്‌തപ്പോള്‍ സെസ്‌ക് ഫാബ്രിഗസ്‌ സ്‌പെയിനു വേണ്ടി ഗോള്‍ മടക്കി.