പഞ്ചാബിൽ എസ് ബി ഐ ബാങ്കിൽ തീ പിടിത്തം

single-img
11 June 2012

പഥൻകോട്ട്:പഞ്ചാബിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പട്യാല ബ്രാഞ്ചില്‍ തീപിടിത്തം,ആളപായം ഇതു വരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.നിരവധി പ്രധാനപ്പെട്ട രേഖകളും ഡേറ്റകളും കത്തി നശിച്ചതായി അധികൃതർ പറഞ്ഞു.ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം