കേസെടുക്കുന്നതില്‍ പോലീസ് രാഷ്ട്രീയം നോക്കാറില്ലെന്ന് മുഖ്യമന്ത്രി

single-img
11 June 2012

കേസെടുക്കുന്നതില്‍ പോലീസ് രാഷ്ട്രീയം നോക്കാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ പി.കെ.ബഷീര്‍ എംഎല്‍എയ്‌ക്കെതിരെ മൊഴി കിട്ടിയാല്‍ കേസെടുത്ത് ആന്വേഷിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.