സര്‍ക്കാര്‍ ചായസല്‍ക്കാരത്തിനായി ചെലവഴിച്ചത് 21,56,722 രൂപ

single-img
11 June 2012

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചായസല്‍ക്കാരത്തിനായി21,56,722.50 രൂപ ചിലവഴിച്ചു. മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത്- 3,26,249 രൂപ. പഞ്ചായത്ത് മന്ത്രി എം.കെ.മുനീറാണു തൊട്ടടുത്ത് – 52.94 ലക്ഷം. ധനമന്ത്രി 1.63 ലക്ഷവും, റവന്യൂ മന്ത്രി 1.22 ലക്ഷവും ചെലവഴിച്ചതായി മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.