രാജ്യസഭയിലേക്ക് രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ തെറ്റില്ലെന്ന് വിഎസ്

single-img
10 June 2012

രാജ്യസഭയിലേക്ക് എല്‍ഡിഎഫ് രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിജസാധ്യതയില്ലായിരുന്നിട്ടും എല്‍ഡിഎഫ് രണ്ടാമൊതൊരാളെ കൂടി മല്‍സരിപ്പിക്കുന്നത് കുതിരക്കച്ചവടത്തിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനെ പരിഹസിക്കാനായി മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും വി.എസ്.ഡല്‍ഹിയില്‍ പറഞ്ഞു.