വിഎസിനെതിരേ നടപടിയെടുക്കാന്‍ പിബിക്കു ശക്തിയില്ല: വെള്ളാപ്പള്ളി

single-img
9 June 2012

വി.എസ് അച്യുതാനന്ദന് എതിരേ നടപടിയെടുക്കാന്‍ പോളിറ്റ് ബ്യൂറോയ്ക്കു ശക്തിയില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തലയില്‍ നടന്ന എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് ജനകീയനായതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുവാന്‍ അവര്‍ക്ക് പേടിയാണെന്ന് അദ്ദേഹം പറഞ്ഞു.