മഞ്ഞു വീഴ്ച്ചയിൽ‌പ്പെട്ട 400 യാത്രക്കാരെ രക്ഷപ്പെടുത്തി

single-img
9 June 2012

ജമ്മു കാശ്മീമീരിൽ മഞ്ഞു വീഴ്ച്ചയിൽ‌പ്പെട്ട 400 ഓളം പേരെ സൈന്യം രക്ഷപ്പെടുത്തി.പത്തു കിലോമീറ്ററോളം ദൂരത്തിൽ മലയിടിച്ചിൽ വ്യാപിച്ചു.ശ്രീനഗറിലെ ലേ ദേശീയ പാതയിൽ കാൻഡങ് ലാപാസ്സിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയൊരു സംഘം അകപ്പെട്ടു പോയത്.കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് അടച്ചിട്ടിരുന്ന ഈ ദേശീയ പാത കഴിഞ്ഞ ഏപ്രിലിലാണ് വീണ്ടും തുറന്നത്.