പൃഥിരാജിനു ബോളിവുഡിൽ വീണ്ടും അവസരം

single-img
9 June 2012

യാഷ് ചോപ്രാ ചിത്രത്തിലൂടെ പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്.പൃഥിയുടെ ആയ ബോളിവുഡ് ചിത്രം അയ്യാ പുറത്തിറങ്ങും മുൻപേ ആണു പുതിയ കഥാപാത്രം പൃഥിയെ തേടി എത്തിയിരിക്കുന്നത്.യാഷ് രാജ് ഫിലിമിന്റെ ഔറംഗസേബെന്ന ചിത്രത്തിലേക്കാണു പൃഥിക്ക് ക്ഷണം ലഭിച്ചത്.മറ്റൊരു ഹിന്ദി ചിത്രത്തിലേക്കും പൃഥിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണു സൂചന