മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് സ്ഥലമാറ്റം

single-img
9 June 2012

തിരുവനന്തപുരം:തിരുവനന്തപുരം മേഡിക്കൽ കോളേജ് ആശുപത്രിയിൽ 16 സീനിയർ ഡോക്ടർമാർക്ക് സ്ഥലമാറ്റം.ഇവർക്കു പകരമായി ജൂനിയർ ഡോക്ടർമാരെ നിയോഗിച്ചു.ഇത്തരമൊരു നടപടി എടുത്തത് ചുറ്റു വട്ടത്തുള്ള സ്വകാര്യ ആശുപത്രിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അത്യാഹിത വിഭാഗത്തിലെ രോഗികളെയാണ് ഈ നടപടി ഏറ്റവും കൂടുതലും ബാധിക്കുന്നത്.