പോലീസിനെ ഇനിയും വിമര്‍ശിക്കുമെന്ന് എളമരം കരീം

single-img
9 June 2012

ടി.പിചന്ദ്രശേഖരന്‍ വധത്തില്‍ പോലീസുകാരെ ഇനിയും വിമര്‍ശിക്കുമെന്ന് സിപിഎം നേതാവ് എളമരം കരീം എംഎല്‍എ. വിമര്‍ശനത്തിന്റെ പേരില്‍ കേസെടുത്ത് വായടിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കേണ്‌ടെന്നും കരീം പറഞ്ഞു. രാഷ്ട്രപതിയെപ്പോലും വിമര്‍ശിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.