സ്വർണ്ണം വിലയിൽ വർദ്ദനവ്

single-img
9 June 2012

കൊച്ചി:സ്വർണ്ണ വിലയിൽ മുന്നേറ്റം.സ്വർണ്ണം പവന് 240 രൂപ കൂടി 21,840 രൂപയും ഗ്രാമിന് 30 രൂപ കൂടി 2,730 രൂപയുമായി.ഇന്നലെ പവൻ വില 21,600 രൂപയായി താഴ്ന്നിരുന്നു.ഇതിൽ നിന്നാണ് ഇന്ന് 240 രൂപയുടെ വർദ്ദനവ്.അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നത് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചു.