റഷ്യക്ക് വിജയം

single-img
9 June 2012

യൂറോ കപ്പിൽ റഷ്യക്ക് ഉജ്ജ്വല വിജയം.സഗോയേവിന്റെ ഇരട്ട ഗോളുകളാണു റഷ്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ റഷ്യ 4-1ൻഅണു ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്.റോമന്‍ ഷിറോക്കോവും റോമന്‍ പാവ്‌ല്യുച്ചെങ്കോയും ഓരോ ഗോളുകൾ വീതം നേടി.വാക്ലാവ് പ്ലാസില്‍ ആണു ചെക്കിനു വേണ്ടി ഗോൾ നേടിയത്