ഡ്രാക്കുള നായകന്റെ കൈപ്പാട് നായികയ്ക്ക്

single-img
9 June 2012

പ്രണയാഭ്യർഥന നിരസിച്ചതിനു വിനയൻ ചിത്രമായ ഡ്രാക്കുളയുടെ നായകൻ സുധീർ നായിക നടി പ്രിയ എന്ന രാജേശ്വരി നമ്പ്യാരെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു.ഡ്രാക്കുളയുടെ വേഷമാണു ചിത്രത്തിൽ സുധീറിനു.വിവാഹിതനായ സുധീർ ചിത്രീകരണ സമയത്തടക്കം നിരന്തരമായി പ്രേണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയതായി പ്രിയ പറഞ്ഞു.ശല്യം വര്‍ദ്ധിച്ചതോടെ നടിയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിവരം അറിയിച്ചു. ഇതിലുള്ള വൈരാഗ്യമാണു തല്ലിൽ കലാശിച്ചത്.തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനിൽ എത്തി നടി പരാതി നൽകിയിട്ടുണ്ട്