ഒപേറയും എയർടെലും കൈകോർക്കുന്നു

single-img
9 June 2012

മൊബൈൽ ബ്രൌസർ രംഗത്തെ വമ്പൻ ഒപേറ മിനിയും എയർടെലും കൈകോർക്കുന്നു.എയർടെൽ ഉപഭോക്താക്കൾക്ക് ഇനിമുതൽ അയ്ര്ടെല്ലിനായി ക്രമീകരിച്ച ബ്രൌസർ ഉപയോഗിക്കാം.254 മില്ല്യൺ ഉപഭോക്താക്കളാണു ലോകമെമ്പാറ്റുമായി എയർടെല്ലിനുള്ളത്.ഇവർക്ക് പുതിയ ഒപേറ ബ്രൌസർ ലഭ്യമാകും.മൊബൈൽ ഇന്ത്യർനെറ്റിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 3ജി,2ജി ഇന്റെർനെറ്റിന്റെ വില എയർടെൽ കുറച്ചിരുന്നു.