പെറുവിൽ വീണ്ടും ഭൂചലനം

single-img
8 June 2012

ലിമ:പെറുവിലെ അരീക്വിപയിൽ ഇന്നലെ രാവിലെ 11.30 യോടെ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.തറനിരപ്പില്‍ നിന്നും 99.7 കിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവ കേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്രജ്ഞര്‍ അറിയിച്ചു.ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. നിരവധിവീടുകള്‍ തകര്‍ന്നതായി സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.