ഉമ്മൻചാണ്ടിക്ക് വധഭീഷണി;യുവാവ് അറസ്റ്റിൽ

single-img
8 June 2012

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ കണ്ണൂര്‍ പിലാത്തറ പീരക്കാംതടം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ അനൂപി (32)നെ പോലീസ് അറസ്റ്റ് ചെയ്തു.കളഞ്ഞ് കിട്ടിയ ഫോൺ വഴിയാണു അനുപ് ഉമ്മൻചാണ്ടിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്.