മലപ്പുറത്ത് അപകടത്തിൽ രണ്ട് മരണം

single-img
8 June 2012

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം.നസീം, ഇഫ്തിസാം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മലപ്പുറം ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്