സ്വർണ്ണ വിലയിൽ ഇടിവ്

single-img
8 June 2012

കൊച്ചി:സ്വർണ്ണ വിലയിൽ ഇന്നലെ വൻ ഇടിവ് രേഖപ്പെടുത്തി.പവന് 440 രൂപ കുറഞ്ഞ് 21,600 രൂപയും ഗ്രാമിന് 55 രൂപ കുറഞ്ഞ് 2700 രൂപയുമായി.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വര്‍ണം പവന്‌ 520 രൂപയാണ്‌ ആഭ്യന്തര വിപണിയില്‍ വില ഇടിഞ്ഞത്‌. ആഗോള വിപണിയിലെ ഇടിവും,ബോംബെ ബുള്ള്യൻ വിപണിയിൽ വില കുറഞ്ഞതുമാണ് ഇവിടെയും പ്രതിഫലിച്ചത്.