ടി.പി വധം:ടി.കെ. രജീഷ് അറസ്റ്റില്‍

single-img
7 June 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ടി.കെ. രജീഷ് അറസ്റ്റിലായി.മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍മേഖലയിലെ രത്‌നഗിരിയില്‍ നിന്നാണ് തലശ്ശേരി ഡിവൈ.എസ്.പി. എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.സി.പി.എം കണ്ണൂർ ലോബിക്ക് വേണ്ടി മുൻപും കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.“പാർട്ടി കോടതി വിധ്” നറ്റപ്പിലാക്കുന്ന കമാന്റർകൂടിയാണു ടി.കെ. രജീഷെന്ന് പോലീസ് നൽകുന്ന സൂചന.