ഓഹരി വിപണി നേട്ടത്തിൽ

single-img
7 June 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടം തുടരുന്നു.ഇന്ന് സെൻസെക്സ് 100.05 പോയിന്റ് ഉയർന്ന് 16,554.35 ലും നിഫ്റ്റി 22.65 പോയിന്റ് ഉയർന്ന് 5,019.75 ലും എത്തി നിൽക്കുകയാണ്.എണ്ണ -വാതകം,ബാങ്കിങ്,ലോഹം തുടങ്ങിയ മേഖലകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.ആഗോള വിപണിയിലെ മുന്നേറ്റവും രൂപയുടെ നില മെച്ചപ്പെട്ടതും ഇന്ത്യന്‍ വിപണിക്ക് ഗുണകരമായി.