രമ്യ നമ്പീശന്റെ ഐറ്റം ഡാനുസുമായി ബാച്ചിലർ പാർട്ടി

single-img
7 June 2012

മലയാള സിനിമയി പുതു ദൃശ്യാനുഭവം കൊണ്ട് വന്ന അമൽ നീരദിന്റെ പുതിയ ചിത്രമാണു ബാച്ചിലർ പാർട്ടി.ഈ പതിനാലിനു തീയറ്ററുകളിൽ എത്തുന്ന ബാച്ചിലർ പാർട്ടിയിലും പുതുമകൾക്ക് കുറവുണ്ടാകില്ല.ശാലീന സുന്ദരിയായി മലറ്റാള സിനിമയിലേക്ക് കടന്ന് വന്ന രമ്യ നമ്പീശന്റെ ഐറ്റം ഡാൻസും ചിത്രത്തിന്റെ പ്രത്തേകതയാണു.പത്മപ്രീയയും കപ്പപ്പുഴുക്കും ചക്കവരട്ടി എന്ന് തുടങ്ങുന്ന ഗാനത്തിൽ ഐറ്റം നമ്പരുമായി എത്തുന്നുണ്ട്