പൂജാരയുടെ മികവില്‍ ഇന്ത്യക്കു ജയം

single-img
7 June 2012

വെസ്റ്റിന്‍ഡീസ് എ ടീമിനെതിരേ നടന്ന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. രണ്ടുവിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് എ- 252, 210. ഇന്ത്യ- 277, എട്ടിന് 188. രണ്ടാം ഇന്നിംഗ്‌സില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ചേതേശ്വര്‍ പൂജാര(96) നടത്തിയ ബാറ്റിംഗ് മികവിലാണ് ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കിയത്.