സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ കേസെടുത്തു

single-img
7 June 2012

ലൈംഗികാതിക്രമ പരാതിയിന്മേൽ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ കേസെടുത്തു.നീലേശ്വരം പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് ശശിക്കെതിരെ ആരോപണമുയര്‍ന്നത്. ഡി.വൈ.എഫ്.ഐ നേതാവ് സി.പി.എം നേതൃത്വത്തിനു പരാതി നൽകിയിരുന്നു.നീലേശ്വരം സി.ഐ സി.കെ. സുനില്‍കുമാറിനാണ് അന്വേഷണ ചുമതല. ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറാണു ശശിക്കെതിരെ പരാതി നൽകിയത്