യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് തട്ടത്തിന്‍ മറയത്തിൽ

single-img
5 June 2012

അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിൽ  ഹിറ്റായി മാറുകയാണു വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ ഗാനം.“അനുരാഗത്തിൻ വേളയിൽ” അന്ന് തുടങ്ങുന്ന ഗാനമാണു യൂട്യൂബിൽ ഹിറ്റായി മാറിയത്.ഒരു ലക്ഷത്തി എൺപത്തിഅയ്യായിരത്തിലധികം പേർ ഗാനം ഇതുവരെ കണ്ടു കഴിഞ്ഞു.ഷാൻ റഹ്മാനാണു സംഗീത സംവിധായകൻ.ശ്രീനിവാസനും മുകേഷും ചേർന്നാണു തട്ടത്തിൻ മറയത്ത് നിർമ്മിക്കുന്നത്.

httpv://www.youtube.com/watch?v=STCX3vMlVag