സെൻസെക്സ് നേട്ടത്തിൽ

single-img
5 June 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.സെൻസെക്സ് 96.31 പോയിന്റ് ഉയർന്ന് 16,084.71 ലും നിഫ്റ്റി 33.65 പോയിന്റ് ഉയർന്ന് 4,881.80 ലുമാണ് വ്യാപാരം തുടരുന്നത്.മുൻ നിര ഓഹരികളായ പവർ ഗ്രിഡ് കോർപ്പറേഷൻ ,ഹിൽഡാൽക്കോ,റിലയൻസ് ഇൻഫ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ തന്നെയാണ്.ഒരവസരത്തിൽ സെൻസെക്സ് 16,095.24 ലേയ്ക്കും നിഫ്റ്റി 4,884.50 ലേയ്ക്കും ഉയർന്നിരുന്നു.